Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cobra Caught

Ernakulam

വൈദ്യുത പോസ്റ്റിൽനിന്ന് പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി

മൂ​വാ​റ്റു​പു​ഴ: റോ​ഡി​ലെ വൈ​ദ്യു​ത പോ​സ്റ്റി​ല്‍ നി​ന്ന് പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി. ഇ​ന്ന​ലെ രാ​വി​ലെ ഏ​ട്ടോ​ടെ​യാ​ണ് ന​ഗ​ര​സ​ഭ 25-ാം വാ​ര്‍​ഡി​ലെ പ്ര​കാ​ശ് റോ​ഡി​ലേ​യ്ക്ക് ഇ​റ​ങ്ങു​ന്ന വ​ഴി​ലെ ആ​ദ്യ​ത്തെ വൈ​ദ്യു​തപോ​സ്റ്റി​ലാ​ണ് നാ​ട്ടു​കാ​ര്‍ പെ​രു​മ്പാ​മ്പി​നെ ക​ണ്ട​ത്.

പെ​രു​മ്പാ​മ്പ് വൈ​ദ്യു​ത ക​മ്പി​യി​ല്‍ ക​യ​റി​യ​തോ​ടെ ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട് ഉ​ണ്ടാ​യ​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​നു​സ​രി​ച്ച് കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വ​ന​പാ​ല​ക​രെ​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി.

Latest News

Corehub Up